othello-krishnapillai-to-stage

TAGS

ഇന്ന് ലോകനാടകദിനം. നാടകകലാകാരന്മാരുടെ നാടായ കൊല്ലത്ത് സ്ത്രീകള്‍ അണിയറ ശില്‍പികളായ പ്രൊഫഷനല്‍ നാടകം. മൈനാഗപ്പള്ളി ചാണക്യൻ തിയറ്റർ ഗ്രൂപ്പിന്റെ ഒഥല്ലോ കൃഷ്‌ണപിള്ളയെന്ന നാടകമാണ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. പത്തൊന്‍പതുകാരിയായ ബിരുദവിദ്യാര്‍ഥിനി നിബു തോതിയാണ് നാടക രചയിതാവ്. 

 

Othello Krishnapillai to stage