TOPICS COVERED

എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിനന്ദനവുമായി സഹപ്രവർത്തകരും ജനപ്രതിനിധികളും. നീണ്ട 45 വർഷത്തെ സിനിമ ജീവിതത്തിൽ എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിനാണ് മികച്ച പ്രതികരണം .

മോട്ടിവേഷണൽ ഡ്രാമ ജോണറിലുള്ള ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ നടന്നു. സംവിധായകന് കയ്യടിയുമായി സഹപ്രവർത്തകരും ജനപ്രതിനിധികളും. ജൂലൈ 19ന് സിനിമ തീയറ്ററുകളിൽ എത്തും.

ENGLISH SUMMARY:

Colleagues and public representatives congratulated the film directed by SN Swamy