mohanlal-sibi-malayil-devadoothan

പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്കു ശേഷവും ദേവദൂതന്‍ സിനിമയുടെ പ്രിന്‍റ് ഇപ്പോഴും ഉള്ളതില്‍ നിന്ന് സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്ന് കരുതാമെന്ന് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്‍റെ റീ റിലീസിന് മുന്നോടിയായുള്ള 4 കെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം 26ന് തിയറ്ററുകളിലെത്തും.

 

റി മാസ്റ്റേര്‍ഡ് – റി എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിലെത്തുക. ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രം പുതിയ സാങ്കേതിക മികവോടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. 

ENGLISH SUMMARY:

Mohanlal Sibi malayil old film; devadoothan re-release