കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ട്രോളാന്‍ എപ്പോഴും ഉപയോഗിക്കുന്നത് സന്ദേശം എന്ന സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കുമാര പിള്ളയെയാണ്. സിനിമയിലും നാടകത്തിലും സജീവമാകുന്നതിന് മുന്‍പ് ശങ്കരാടി അടിയുറച്ച ഒരു ഒന്നൊന്നര കമ്മ്യൂണിസ്റ്റായിരുന്നു. മലയാളിക്ക് പരിചിതമല്ലാത്ത ആ ജീവിത വഴികള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് ശങ്കരാടിയുടെ ജന്മശതാബ്ദി വേളയില്‍.

ENGLISH SUMMARY:

Kumarappillai v/s Shankaradi; Shankaradi's Communist Life; A Philosophical Examination