dharmajan-bolgatty

അമ്മ സംഘടന ആരോടും വ്യക്തി വിരോധം കാണിക്കാറില്ലെന്ന് നടൻ ധർമജൻ, ആര് എന്തു പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നും നല്ലത് മാത്രം ചെയ്യുന്ന സംഘടനയാണ് അമ്മയെന്നും ധർമ്മജൻ പറയുന്നു., വയനാടിനായി താരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും താരം പറയുന്നു

ENGLISH SUMMARY:

Actor Dharmajan says that Amma organization does not show personal animosity towards anyone