വേട്ടൈയാനിലെ വില്ലനായ വക്കീല്‍ വേഷത്തില്‍ തിളങ്ങി മലയാളിയായ രഞ്ജിത് വേങ്ങോടന്‍. ബാര്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന തനിക്ക് ഇത് സ്വപ്നതുല്യമായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു. പടവെട്ടിലൂടെ അഭിനയരംഗത്ത് എത്തിയ രഞ്ജിത്ത് തമിഴില്‍ ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചതിന്‍റെ ആവേശത്തിലാണ്. വിഡിയോ കാണാം.