pallotty

TOPICS COVERED

നയന്‍റീസ് കിഡ്സിനായി അനുഭവക്കുറിപ്പ് മല്‍സരവുമായി ‘പല്ലൊട്ടി നയന്‍റീസ് കിഡ്സ്’ സിനിമയുടെ അണിയറക്കാര്‍. കുട്ടിക്കാലത്തെ കൗതുകങ്ങളും നയന്‍റീസ് കിഡ്സിന് മാത്രം സ്വന്തമായ അനുഭവങ്ങളും എഴുതി ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കാം. 

 

#pallotty90skids എന്ന ഹാഷ്ടാഗോടെയാകണം പോസ്റ്റുകള്‍ പങ്കുവയ്ക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ക്ക്  സര്‍പ്രൈസ് സമ്മാനവും ലഭിക്കും. ടു കെ കിസ്ഡ്സ് ഈ മല്‍സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും പല്ലൊട്ടി നയന്‍റീസ് കിഡ്സ് സംഘം അറിയിക്കുന്നു.

ENGLISH SUMMARY: