ഒരു വേള്‍ഡ് ഫേമസ് റാപ്പര്‍ ഒരു മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. റൈഫല്‍ ക്ലബിന്‍റെ ഭാഗമായിട്ടാണ് എത്തിയത് സൂരജ് ചെറുകാട്. പേരുകൊണ്ടും പാട്ടുകൊണ്ടും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ശരവേഗത്തിൽ കയറിക്കൂടിയ പാട്ടുകാരൻ. മലയാളിയാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം വിേദശത്താണ്. എങ്കിലും നാടുമായുള്ള അടുപ്പം സൂരജ് എക്കാലവും സൂക്ഷിച്ചുപോന്നു. വിഡിയോ കാണാം.