TOPICS COVERED

ഫർവാനിയയിൽ പാർപ്പിട മേഖലയിൽ ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ് . സിറിയൻ വംശജരായ ഒരേ കുടുംബത്തിൽ പെട്ടവരാണ് മരിച്ച അഞ്ചു പേരും. പരുക്കേറ്റവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആണ് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.