TOPICS COVERED

ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത്. 30 വയസായിരുന്നു. വിദേശികളായ പ്രതികള്‍ അറസ്റ്റിലായി.  ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആദം. ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. 

ENGLISH SUMMARY:

A Malayali youth was stabbed to death in Berlin, Germany.