qatar-fire

Image Credit: https://x.com/dohanews

TOPICS COVERED

ഖത്തറിലെ ദോഹയിൽ കെട്ടിടത്തിന് തീപിടിച്ചു. വെസ്റ്റ് ബേയിലെ അബ്രാജ് മേഖലയിലെ ബഹുനിലകെട്ടിടത്തിനാണ് ഉച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലെ എല്ലാവരെയും ഒഴിപ്പിച്ചെന്നും ആളപായമൊന്നുമില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. 

ENGLISH SUMMARY:

Civil Defense controls building fire in Abraj area, West Bay