carl-weathers-co-star-rocky

ഹോളിവുഡ് നടന്‍ കാള്‍ വെതേഴ്സ് അന്തരിച്ചു. റോക്കി സിനിമയിലെ അപ്പോളോ ക്രീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കാള്‍ വെതേഴ്സ് ലോകശ്രദ്ധ നേടിയത്. 76 വയസായിരുന്നു. റോക്കി സിനിമ പരമ്പരയിലെ നാലുചിത്രങ്ങളില്‍ സില്‍വസ്റ്റര്‍ സ്റ്റലോണൊപ്പം വേഷമിട്ടു. മാന്‍ഡലോറിയനെന്ന എച്ച്.ബി.ഒ.പരമ്പരയിലൂടെ കഴിഞ്ഞതവണ എമ്മി നാമനിര്‍ദേശവും ലഭിച്ചു. അമേരിക്കന്‍ ഫുട്ബോള്‍ താരമായിരുന്നു വെതേഴ്സ് 28ാം വയസിലാണ് അഭിയനത്തിലേയ്ക്ക് എത്തുന്നത്.

Apollo Creed in Rocky Carl Weathers dies