രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. സര്‍ക്കാര്‍ ഇറക്കുന്ന കലണ്ടറില്‍പോലും സന്തോഷിക്കാനുള്ള കൗതുകങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട്.
ENGLISH SUMMARY:
Finland is a country that takes many ways to make its people happy.