ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു, ഏഴുപേര്‍ക്ക് പരുക്ക്. എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്. 24 മണിക്കൂറിനിടെ ലബനനില്‍ കൊല്ലപ്പെട്ടത് അന്‍പതിലേറെപേരാണ്.
ENGLISH SUMMARY:
At least six people have been killed in an Israeli strike on a medical facility in Beirut, according to Lebanese officials. The Health Authority Centre was affiliated with Hezbollah.