help

വീണ്ടെടുക്കാം ജീവിതത്തിന്‍റെ വൈബ്  ഇതാണ് ഇത്തവണത്തെ ദൗത്യത്തിന്‍റെ സന്ദേശം. ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യന്നത് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചാണ് കഴിഞ്ഞ കാന്‍സര്‍ ദിനത്തില്‍ നടിയും മോഡലുമായി പൂനം പാണ്ഡെ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ശ്രമിച്ചത് ചര്‍ച്ച ആയിരുന്നു. എന്താണ് സെര്‍വിക്കല്‍ കാന്‍സര്‍? എങ്ങനെയാകണം ചികിത്സ എങ്ങനെയാകണം ബോധവത്കരണം എന്നതാണ് ഇന്നത്തെ ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. 

Help desk Cervical cancer