ജീവിതത്തില്‍ മൂഡ് സ്വിങ്സ് അനുഭവിക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല. നമ്മുടെ അനുഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നമ്മുടെ പെരുമാറ്റവും മാറിക്കൊണ്ടേയിരിക്കും. സാധാരണ മനുഷ്യര്‍ അങ്ങനെയൊക്കെയാണ്. എന്നാല്‍ ഈ മൂഡ് സ്വിങ്സും പ്രശ്നമാകുന്ന ചില ഘട്ടങ്ങളുണ്ട്. രണ്ട് വിരുദ്ധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മാനസികാവസ്ഥ. ചിലപ്പോള്‍ ആനന്ദത്തിന്‍റെ പാരമ്യം, ചിലപ്പോള്‍ വിഷാദാവസ്ഥയുടെ അങ്ങേത്തലം. ഇതൊരു സാധാരണ അവസ്ഥയല്ല. തിരിച്ചറിയണം, മനസിലാക്കണം, ചികില്‍സിക്കണം. അറിയാം ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗാസ്ഥയെക്കുറിച്ച്.