മൊറോക്കയും ഫ്രാന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം അന്റോയിന്‍ ഗ്രീസ്മനായിരുന്നു. ടൂര്‍ണമെന്റില്‍ പ്ലേ മേക്കറായി തിളങ്ങുന്ന ഗ്രീസ്മനായിരുന്നു ഫ്രാന്‍സിന്റെ രണ്ട് ഗോളിന്റേയും ശില്‍പി. ഗ്രീസ്മന്റെ തലച്ചോറില്‍ വിരിഞ്ഞ മല്‍സരമാണ് ഫ്രാന്‍സ് മൈതാനത്ത് നടപ്പിലാക്കിയത്. പ്രധാനപ്പെട്ട നാല് ചാന്‍സുകള്‍ സൃഷ്ടിച്ച ഗ്രീസ്മന്‍ തന്നെയാണ് മല്‍സരത്തിലെ താരവും