rabies-03

പേ വിഷത്തിത്തിനെതിരെ തദ്ദേശീയമായി വാക്സീൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. ഓറൽ റാബീസ് വാക്സീനാകും വികസിപ്പിക്കുക. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും വാക്‌സീന്‍ വികസിപ്പിക്കുകയെന്നും ബജറ്റവതരണത്തിൽ മന്ത്രി വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

 

Kerala to develop oral vaccine for rabies; Budget 2023