asisha

സ്തനാര്‍ബുദ ബാധിതരായ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മാനസിക വിഷമമുണ്ടാക്കുന്ന കാര്യമാണ് അവരുടെ സ്തനങ്ങള്‍ നഷ്ടപ്പെടുന്നത്. അത്തരക്കാര്‍ക്കായി പകരം വയ്ക്കാവുന്ന നോക്കേഴ്സ് (കൃത്രിമ സ്തനങ്ങള്‍ )  തുന്നി സൗജന്യമായി വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനയാണ് മുംബൈ ആസ്ഥാനമായ സായിഷ ഇന്ത്യ. സായിഷയുടെ കേരളത്തിലെ കോര്‍ഡിനേററര്‍ വല്‍സ മാത്യു, വോളന്റിയര്‍മാരായ പത്മജ,  ഗീതാ വരാഹം എന്നിവരും ലൈവത്തണില്‍ നമുക്കൊപ്പം ചേരുന്നു. വിഡിയോ കാണാം.

Artificial breasts for those who lose their breasts in Cancer