chavittu

ചവിട്ടും യുദ്ധവുമില്ലാതെ എന്ത് ചവിട്ടുനാടകം? ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും, ഓരോ ചവിട്ടിനും  ചുവടിനും ഇടയിലെ നിമിഷങ്ങളിൽ ചില സിനിമാ ഡയലോഗുകൾ ചേർത്താൽ എങ്ങനെയിരിക്കും? വിഡിയോ കാണാം.