loksabha-election-shafi

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആവേശകരമായി മുന്നേറുമ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറ്റം. തിരുവനന്തപുരത്ത്  ശശി തരൂര്‍ മുന്നില്‍. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തി. മാവേലിക്കര, ആറ്റിങ്ങല്‍, ആലത്തൂര്‍ എല്‍.ഡി.എഫ് മുന്നില്‍ . 

 

ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും കാസര്‍കോടും കോട്ടയത്തും വടകരയിലും ചാലക്കുടിയിലും യു.ഡി.എഫിന് ലീഡ് .  പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും തുടക്കം മുതല്‍ ലീഡ് നിലയില്‍ കുതിച്ചു. 

ENGLISH SUMMARY:

Kerala Election Result 2024: Shafi Parambil leads in Vadakara