നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നാളെ നിര്‍ത്തിവയ്ക്കും. സെപ്റ്റംബര്‍ 11 മുതല്‍ നാല് ദിവസം വീണ്ടും ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 24 വരെ സഭ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.