chandy-jaick

എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പല നിലപാടെന്ന് ചാണ്ടി ഉമ്മന്‍. ജെയ്ക് സി.തോമസ് എന്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചതിനെക്കുറിച്ചായിരുന്നു പ്രതികരണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി സംവാദത്തിന് ജെയ്ക് തയാറുണ്ടോയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. വിഡിയോ കാണാം;

 

Chandy Oommen criticizes LDF