പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് യു.ഡി.എഫ് എന്ന് മന്ത്രി വി.എന്‍.വാസവന്‍. ഇപ്പോള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതും യുഡിഎഫ് തന്നെയെന്നും മന്ത്രി പരിഹസിച്ചു. 

 

Onam Kit distribution in Puthuppally blocked by UDF: VN Vasavan