പുതുപ്പള്ളിയിൽ സഹതാപതരംഗം ഉണ്ടാകാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ. എല്ലാവരും മന:സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. സഭയ്ക്ക് ആരോടും അടുപ്പവും വിരോധവുമില്ല. ഇരുകൂട്ടരുടെയും ശ്രമങ്ങൾ ഫലവത്താവട്ടെയെന്നു പറഞ്ഞ പരിശുദ്ധ കാതോലിക്കാ ബാവാ മണ്ഡലത്തില്‍ ത്രികോണ മത്സരമാണെന്നും വിലയിരുത്തി.