പുതുപ്പളളിയില്‍ യുഡിഎഫിന്റെ മിന്നുന്ന കുതിപ്പില്‍ ബിജെപിയെ പഴിചാരി എല്‍.ഡി.എഫ്. ബി.ജെ.പി വോട്ട് എങ്ങോട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിച്ചു. ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടിയില്ല. ഇടതു വോട്ടില്‍ വിള്ളല്‍ ഇല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
Puthupally byelection counting; EP Jayarajan against BJP