cmagainstcongressresults-03

ബിജെപിയെക്കാളും വർഗീയത ഉയർത്തി ചില കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വം ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വം തന്നെയാണ് ഈ ദുർഗതിക്ക് കാരണം. പാഠങ്ങൾ ഉൾക്കൊണ്ട് എല്ലാരെയും ചേർത്ത് നിർത്തി മുന്നോട്ട് പോവാൻ ശ്രമിക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

CM Pinarayi Vijayan agianst congress leadership for poor performance in assembly elections