ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും. നൂതനാശയങ്ങളും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇന്ന് രാജ്യാന്തര വനിതാദിനം. സമൂഹത്തില്‍ സ്ത്രീകള്‍ കാലങ്ങളായി നേരിടുന്ന അവകാശനിഷേധങ്ങള്‍ ഡിജിറ്റല്‍ ലോകത്തും തുടരുന്നതിനാലാണ് ഐക്യരാഷ്ട്ര വനിതാസംഘടന ഇത്തരമൊരു സന്ദേശം മുന്നോട്ടുവയ്ക്കുന്നത്. ഡിജിറ്റല്‍ ഡസ്ക് തയാറാക്കിയ വിഡിയോ കാണാം.

 

Digital world womens day 2023 special