ആനയ്ക്കും ആധാർ . രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്നോളജിയും വനം വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് . കൊല്കത്തയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിലെ ആർജിസിബി പവിലിയനിൽ എത്തിയാൽ ആനകളെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ മനസിലാക്കാം