Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Ad
Home
India
Latest
തൃക്കാക്കര നഗരസഭയില്‍ കൂട്ടയടി; ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി; പരുക്ക്
സ്വന്തം ലേഖകൻ
india
Published on Nov 30, 2021, 04:13 PM IST
Share
തൃക്കാക്കര നഗരസഭയില്‍ തമ്മില്‍ത്തല്ല്. കൗണ്‍സില്‍ യോഗത്തിനിടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ചെയര്‍പേഴ്സണ്‍ അടക്കം വനിത കൗണ്‍സിലര്‍മാര്‍ക്കും പരുക്കേറ്റു. ചര്‍ച്ച കൂടാതെ അജന്‍ഡ പാസാക്കിയതിന്റെ പേരിലായിരുന്നു സംഘര്‍ഷം. വിഡിയോ സ്റ്റോറി കാണാം: