thrikkakkara-4
തൃക്കാക്കര നഗരസഭയില്‍ തമ്മില്‍ത്തല്ല്. കൗണ്‍സില്‍ യോഗത്തിനിടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ചെയര്‍പേഴ്സണ്‍ അടക്കം വനിത കൗണ്‍സിലര്‍മാര്‍ക്കും പരുക്കേറ്റു. ചര്‍ച്ച കൂടാതെ അജന്‍ഡ പാസാക്കിയതിന്റെ പേരിലായിരുന്നു സംഘര്‍ഷം. വിഡിയോ സ്റ്റോറി കാണാം: