തമിഴ്നാട്ടിലെ 6000 കര്‍ഷകരില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തെങ്കാശിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കുറഞ്ഞ വിലയിൽ പച്ചക്കറി ഏറ്റെടുത്ത് വിറ്റഴിക്കുകയാണ് തീരുമാനം. വിഡിയോ റിപ്പോർട്ട് കാണാം:-