asha-07
മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ പുരസ്കാരം മനോരമ ന്യൂസിലെ  ആശ ജാവേദിന്. മഴവില്‍ മനോരമയിലെ രാജിവ് മങ്കൊമ്പാണ് മികച്ച ക്യാമറമാന്‍. മികച്ച കോമേഡിയനുള്ള പുരസ്കാരം  ഉണ്ണി രാജയ്ക്ക് ലഭിച്ചു.  മറിമായം പരമ്പരയ്ക്കാണ് പുരസ്കാരം. വിഡിയോ സ്റ്റോറി കാണാം.