fire-representative-image
അബുദാബി മുസഫ്ഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകളില്‍ സ്ഫോടനം. രാജ്യാന്തരവിമാനത്താവളത്തിന് സമീപം നിര്‍മാണമേഖലയിലും സ്ഫോടനം. സൈനികനടപടിയെന്ന അവകാശവാദവുമായി യമനിലെ ഹൂതി വിമതര്‍ രംഗത്തെത്തി. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അബുദാബി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വി‍ഡിയോ സ്റ്റോറി കാണാം