വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്ന് എളമരം കരീം. ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.