This image grab taken from a CCTV footage broadcasted by Jordan's Al-Mamlaka TV on June 27, 2022 shows the moment of a toxic gas explosion in Jordan's Aqaba port. - Footage on state TV showed a large cylinder plunging from a crane on a moored vessel, causing a violent explosion of yellow gas. The government spokesman urged citizens not to approach the site of the accident, adding that medical reinforcements were being sent to Aqaba. (Photo by various sources / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO /AL MAMLAKA TV " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

TAGS

ജോര്‍ദാനിലെ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ പത്തു മരണം. നൂറുകണക്കിനു പേര്‍ക്ക് പരുക്ക്. വിഷവാതകം നിറച്ച ടാങ്ക് നീക്കുന്നതിനിടെ ക്രെയിനില്‍ നിന്ന് കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് വീണാണ് അപകടം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂര്‍ണമായും അടച്ചു. വാതകച്ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നിസ ഗുരുതരമാണ്.