Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Ad
Home
India
Latest
തിരുവനന്തപുരത്ത് റിമാൻഡ് പ്രതി മരിച്ചു
സ്വന്തം ലേഖകൻ
india
Published on Jul 08, 2022, 11:30 AM IST
Share
വധശ്രമക്കേസില്‍ തിരുവനന്തപുരം മണ്ണന്തല പൊലീസ് അറസ്റ്റുചെയ്ത ശ്രീകാര്യം സ്വദേശി അജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ശാരീരിക അസ്വസ്ഥതകളെതുടര്ന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.