kanjikkode-elephant-4

TAGS

പാലക്കാട് കഞ്ചിക്കോട് വല്ലടിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കാട്ടാനയിറങ്ങി. തെങ്ങും കവുങ്ങും നെല്‍ക്കൃഷിയും നശിപ്പിച്ചു. ആനയെ കാട് കയറ്റാനുള്ള ശ്രമം തുടരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.