നടന് ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാവില്ല. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ദേഹോപദ്രവം ഏല്‍പ്പിച്ചതും അസഭ്യവര്‍ഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങള്‍ റദ്ദാക്കി. വിഡിയോ റിപ്പോർട്ട് കാണാം.