രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസ്.  ഭാരത് ജോഡോ യാത്രയില്‍ ലക്ഷക്കണക്കിനുപേര്‍ അണിചേരുമെന്നും ബി.വി.ശ്രീനിവാസ് മനോരമന്യൂസിനോട് പറഞ്ഞു