Kerala High Court

ആലുവ– പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി. ജില്ലാ കലക്ടറോടും വിജിലന്‍സിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു മാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നതെങ്ങനെയെന്ന് ജ. ദേവന്‍ രാമചന്ദ്രന് ചോദിച്ചു. ഹൈക്കോടതി ഇടപെടല്‍ മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ്. വിഡിയോ റിപ്പോർട്ട് കാണാം:-