sunil-kumar
അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ താൽക്കാലിക വനം വാച്ചർ  സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധന തുടങ്ങി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. വിഡിയോ സ്റ്റോറി കാണാം: