മാസം 23ന് സംസ്ഥാനത്തെ പമ്പുകള്‍ അടിച്ചിട്ട് പണിമുടക്കുമെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. എച്ച്പിസി, ബിപിസി, ഐഒസി എന്നിവരുടെ എല്ലാ പമ്പുകളും അടച്ചിടും. പമ്പുകള്‍ക്ക് മതിയായ ഇന്ധന ലഭ്യത ഉറപ്പുവരുത്തണമെന്നതാണ് പ്രധാന ആവശ്യം. പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേല്‍പ്പിക്കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു. വിഡിയോ റിപ്പോർട്ട് കാണാം.