Signed in as
പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സി.ഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സി.ഐ ജിജീഷിനെതിരെ ദീപ റാണി കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ മനോരമ ന്യൂസിനോട് പറഞ്ഞു.