buffer-zone
ബഫര്‍സോണ്‍ പരിശോധനകള്‍ക്കായി വിദഗ്ധ സമിതി രൂപീകരിച്ച് സംസ്ഥാനം. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതി ചെയര്‍മാന്‍‌. പരിസ്ഥിതി, തദ്ദേശ വകുപ്പ് സെക്രട്ടറിമാരും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അംഗങ്ങള്‍. മുന്‍ വനം മേധാവി ജെയിംസ് വര്‍ഗീസും സമിതിയില്‍. സാങ്കേതിക സഹായത്തിനായി പ്രത്യേക സമിതിയും രൂപീകരിച്ചു.