kottayam-accident

അമിതവേഗത്തിലോടിയ ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരുക്ക്. ഇന്നലെ വൈകിട്ട് കോട്ടയത്താണ് അപകടം.  എട്ടാംക്ലാസ് വിദ്യാര്‍ഥി അഭിരാമിന്

മുഖത്തും കൈക്കും പരുക്കേറ്റു. 

 

Student injured after falling from speeding bus