kt-jaleel-06

TAGS

കെ.കെ ശൈലജയ്ക്കെതിരായ  നോട്ടിസില്‍ ലോകായുക്തയെ പരിഹസിച്ച് കെ.ടി. ജലീല്‍. ഫെയ്സ്ബുക്കിലാണ് ജലീലിന്‍റെ വിമര്‍ശനം. പ്രാഥമികഅന്വേഷണത്തിനും നോട്ടിസിനും അറിയാമെന്ന് അറിയിച്ചത് നന്നായി. ജലീലായാല്‍ നിയമവും വകുപ്പും ബാധകമല്ലല്ലോ എന്നും  ഫെയ്സ്ബുക് പോസ്റ്റില്‍ ജലീല്‍ പരിഹസിച്ചു

 

K.T. Jaleel FB post against Lokayukta