വയനാട് മലവയല്‍ ഗോവിന്ദച്ചിറയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കെ.എസ്.അശ്വന്ത്, കെ.എസ്.അശ്വിന്‍ എന്നിവാരണ് മരിച്ചത്. രണ്ടുപേരും സര്‍വജന സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അറിയിച്ചു.
Two students drowned death