നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ നീതി കിട്ടില്ലെന്ന അതിജീവിതയുടെ വാദമാണ് തള്ളിയത്. വിചാരണക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളും കോടതി അംഗീകരിച്ചില്ല. വിഡിയോ റിപ്പോർട്ട് കാണാം.