കൊല്ലം എഴുകോണില്‍ ടിക്കറ്റ് എടുക്കാത്ത കെഎസ്ആര്‍ടിസി യാത്രക്കാരന് മര്‍ദനം. വനിത കണ്ടക്ടറുടെ കൈ തട്ടിമാറ്റി ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് മര്‍ദനം. പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരും യാത്രക്കാരനെ മര്‍ദിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
Content Highlight: Ksrtc, Kollam